വർക്കല: ഇടവ കാപ്പിൽ കണ്ണംമൂട് വടക്കേവീട്ടിൽ പരേതനായ തുളസീധരൻ നായരുടെ മകൾ ആതിര (36) നിര്യാതയായി. മാതാവ്: ശോഭനകുമാരി. ഭർത്താവ്: സുനിൽകുമാർ. മക്കൾ: ആദിത്യ, അനന്യ. സഞ്ചയനം: 7ന് രാവിലെ 8 മണിക്ക്.