തിരുവനന്തപുരം: മണക്കാട് കളിപ്പാൻകുളം റോഡിൽ കുഴിവിളാകം കെ.ആർ.എ 102 ആശാവിഹാറിൽ വി.രാമചന്ദ്രൻ നായർ (78) നിര്യാതനായി. ഭാര്യ: ജി. പത്മകുമാരി. മക്കൾ: ആശ പി.ആർ, അരവിന്ദ് പി.ആർ. മരുമക്കൾ: ജ്യോതിലാൽ, അപർണ. സഞ്ചയനം :ഡിസംബർ 8 രാവിലെ 8 ന്.