പാലോട്: അറുപതാമത് പാലോട് മേളയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു. അഡ്വ. ഡി. കെ. മുരളി എം.എൽ.എ, വി.കെ. മധു,എ.എ.റഷീദ്, ഇബ്രഹിം കുഞ്ഞ്, എ.എം.മുസ്തഫ,രഘുനാഥൻ നായർ ,സോഫി തോമസ്,പവിത്ര കുമാർ, കൊച്ചു കരിക്കകം നൗഷാദ്, ജി. കോമളം എന്നിവർ രക്ഷാധികാരികളാകും. എം. ഷെഹ്നാസ് (ചെയർമാൻ), പി.എസ്. മധു (ജനറൽ സെക്രട്ടറി), ഇ. ജോൺകുട്ടി (ട്രഷറർ). വിവിധ സബ് കമ്മറ്റി കൺവീനർ മാരായി കെ. സന്തോഷ്, മനേഷ് ജി. നായർ, അരുൺ,പാപ്പച്ചൻ,രാജീവ്,സിയാദ്,അഖിൽ,അനന്തു,ആദർശ്,സുജിത്,അമൽ.എസ്.നായർ,പാപ്പനംകോട് അനി,മണികണ്ഠൻ,അലൻ,സന്തോഷ് കുമാർ എന്നിവരെ തിരഞ്ഞെടുത്തു.