പെരുമ്പാവൂർ: ഓടയ്ക്കാലി പനിച്ചയം പരേതനായ മങ്ങാട്ട് ശിവശങ്കരൻ നായരുടെ ഭാര്യ രാജമ്മ(81) നിര്യാതയായി. മക്കൾ: അശോകൻ, ദീലീപ്, കൃഷ്ണകുമാരി, ശോഭ. മരുമക്കൾ: പത്മജ, ബിന്ദു, ചന്ദ്രബാബു, ഗോപാലകൃഷ്ണൻ.