കാര്യവട്ടം :തുണ്ടത്തിൽ രശ്മി നിവാസിൽ പ്രമോദ്.ജി.കുമാർ(44,കുടുംബശ്രീ സംസ്ഥാന മിഷൻ ഓഫീസ്)നിര്യാതനായി.
സഹോദരൻ : പരേതനായ വിനോദ്.ജി.കുമാർ.സംസ്കാരം ഇന്ന് വൈകുന്നേരം 3 ന് ശാന്തി കവാടത്തിൽ.