radha

വട്ടിയൂർക്കാവ്:തോപ്പുമുക്ക് കല്ലുമല എം ആർ എ - എ 65/1 പ്രണവത്തിൽ വി .രാധാകൃഷ്ണൻ നായർ(ബാബു,പിങ്കി ഇലക്ട്രിക്കൽസ്,69 ) നിര്യാതനായി.ഭാര്യ:ലീലാംബിക കുമാരി.മക്കൾ:പിങ്കി,ചിത്ര.മരുമക്കൾ:ശ്രീജിത് രാമചന്ദ്രൻ,എസ് പ്രവീൺകുമാർ.സംസ്ക്കാരം ഇന്ന് രാവിലെ 10ന് ശാന്തികവാടത്തിൽ.സഞ്ചയനം 11 രാവിലെ 8.30ന്.