surend

വിളപ്പിൽശാല: കുന്നുംപുറത്ത് വീട്ടിൽ സുരേന്ദ്രൻ നായർ (77)നിര്യാതനായി. ഭാര്യ രത്നമ്മ.മക്കൾ :ഹരീന്ദ്രകുമാർ, ദിലീപ് കുമാർ, ശ്രീകലാ ദേവി. മരുമക്കൾ :അഞ്ജുമോഹൻ, വിനീത. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന് .