leela

കോട്ടുകാൽ: ചപ്പാത്ത് തേരിവിള പുത്തൻവീട്ടിൽ എൻ.അശോകന്റെ ഭാര്യ കെ.ലീല(67) നിര്യാതയായി. മക്കൾ: നിനീഷ്.എ.എൽ, നിജീഷ് എ.എൽ. മരുമക്കൾ:അനില, റംസി.സഞ്ചയനം: വ്യാഴം രാവിലെ 8 ന്.