പ്രാവച്ചമ്പലം: നരുവാമൂട് മുക്കുനട പണയിൽ വീട്ടിൽ കെ.സുലോചനൻ (72) നിര്യാതനായി. ഭാര്യ: ആർ.സീത. മക്കൾ: രാഖി.എസ്.എസ്, റീന എസ്.എസ്, കാർത്തിക ലക്ഷ്മി എസ്.എസ്. മരുമക്കൾ: ബിനു.കെ, അനിൽ കൃഷ്ണൻ, കുമാർ.റ്റി. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30 ന്.