വെള്ളനാട്:വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ പ്രവർത്തനമാരംഭിക്കുന്ന കൃഷിശ്രീ സെന്ററിലേയ്ക്ക് യന്ത്രവൽകൃത കൃഷിയ്ക്കാവശ്യമായ ടെക്നീഷ്യൻമാരെ ആവശ്യമുണ്ട്.നിലവിൽ കാർഷിക പ്രവൃത്തികളിൽ വ്യാപൃതരായിരിക്കുന്ന ഐ.ടി.ഐ/ഐ.ടി.സി/വി.എച്ച്.എസ്.ഇ/ എസ്.എസ്.എൽ.സി വിദ്യാഭ്യാസ യോഗ്യതയുള്ളർ 14ന് വൈകിട്ട് 5ന് മുൻപായി കാട്ടാക്കട കൃഷി അസിസ്റ്റന്റ് ഡയക്ടറുടെ ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ നൽകണമെന്ന് കൃഷി അസിസ്റ്റന്റ് ഡയക്ടർ അറിയിച്ചു.ഫോൺ :9383470159.