klca

നെയ്യാറ്റിൻകര:കെ.എൽ.സി.എ മാതാപുരം യൂണിറ്റ് വാർഷികാഘോഷം ഫാ.യേശുദാസൻ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ.സൈമൺ നേശൻ,കെ.എൽ.സി.എ രൂപത രാഷ്ട്രീയ കാര്യം ഫോറം കൺവീനർ ബിനിൽ മണലുവിള,സെക്രട്ടറി അജിതകുമാരി,യൂണിറ്റ് പ്രസിഡന്റ് അനിൽ കുമാർ എസ്.ആർ,കെ.സി.വൈ.എം യൂണിറ്റ് പ്രസിഡന്റ് അഭിലാഷ് കെ.ബി എന്നിവർ പങ്കെടുത്തു.