din

നെയ്യാറ്റിൻകര:നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മാർച്ച് 18 മുതൽ 27 വരെ നടക്കുന്ന ഉത്സവത്തിന്റെ ഭാഗമായി ഉത്സവകമ്മിറ്റി ഒാഫീസ് പ്രവർത്തനമാരംഭിച്ചു.ക്ഷേത്ര മേൽശാന്തി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് അഡ്വ.എൻ.രാജമോഹൻ,സെക്രട്ടറി വി.മോഹനകുമാർ,വൈസ് പ്രസിഡന്റ് അരുൺ.സി.നായർ,ജോയിന്റ് സെക്രട്ടറി സുരേഷ് കുമാർ,അംഗങ്ങളായി മനീഷ് കുമാർ,സുനിൽകുമാർ, മുരുകൻ.വി,ഗോപീകൃഷ്ണൻനായർ,രാധാകൃഷ്ണൻ നായർ,രാജേഷ് കുമാർ.ബി.എസ്,ആദർശ്.പി,പി.ശ്രീകുമാർ, സോമസുന്ദരം,മനു എന്നിവർ പങ്കെടുത്തു.