തിരുവനന്തപുരം:കൊച്ചുവേളി ടി.വി ഹൗസിൽ പരേതരായ വില്യം -സാറാ ദമ്പതികളുടെ മകൾ അനിത വില്യം (38) നിര്യാതയായി . ചടങ്ങുകൾ ഡിസംബർ 7 ന് കൊച്ചുവേളി സെന്റ് ജോസഫ്സ് ദേവാലയത്തിൽ.സഹോദരങ്ങൾ: പരേതനായ ജോയി , ജെസ്റ്റിൻ, അനിൽ, വിനോദ്.