വെള്ളനാട്: ചാങ്ങ കിഴക്കതിൽ വിളാകത്ത് വീട്ടിൽ ബി.എസ്.സുരേഷ് കുമാർ(49)നിര്യാതനായി.ഭാര്യ:എസ്.ആർ.ശശികല.മകൻ:ആദിത്യൻ എസ്.നായർ.സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 9ന്.