തിരുവനന്തപുരം : സോഷ്യൽ ജസ്റ്റിസ് ഫൗണ്ടേഷൻ (എം.ജി കോളേജ് ഓഫ് എൻജിനിയറിംഗ്,വണ്ടിത്തടം) ഭാരവാഹികളായി കെ.ഭുവനേന്ദ്രൻ ചെട്ടിയാർ (ചെയർമാൻ),കെ.രാമചന്ദ്രൻ (ജനറൽ സെക്രട്ടറി),എസ്. മണിയപ്പൻ (വൈസ് ചെയർമാൻ),എസ്.രാധാകൃഷ്ണൻ (ട്രഷറർ),സി.മുത്തുസ്വാമി (എഡ്യൂക്കേഷൻ ഡയറക്ടർ),കെ.ജയചന്ദ്രൻ (ഫിനാൻസ് ഡയറക്ടർ) എന്നിവരെ തിരഞ്ഞെടുത്തു.