നെയ്യാറ്റിൻകര:പെരുമ്പഴുതൂർ എൻ.എസ്.എസ് കരയോഗത്തിൽ ഭരണനിർവഹണത്തിനായി കരയോഗം രജിസ്ട്രാറുടെ നേതൃത്വത്തിൽ അഡ്ഹോക് കമ്മിറ്റി നിലവിൽ വന്നു.ഭാരവാഹികളായി ജി.രവീന്ദ്രൻ നായർ (ചെയർമാൻ),കെ.പി.വിക്രമൻനായർ (വൈസ് ചെയർമാൻ),സി.സി.സതീഷ് ചന്ദ്രകുമാർ (കൺവീനർ), കെ.പരമേശ്വരൻ നായർ,വി.രാധാകൃഷ്ണൻ നായർ,കെ.പി.പത്മനാഭൻ നായർ,വി.എസ്.അനിൽകുമാർ, വി.ജെ.രാഹുൽ,വി.കെ.സുരേഷ് കുമാർ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.