നെയ്യാറ്റിൻകര: ധനുവച്ചപുരം ഗവ.ഐ.ടി.ഐയിൽ 2016 മുതൽ 2019 വരെ പ്രവേശനം നേടി കോഴ്സ് പൂർത്തിയാക്കിയ ട്രെയിനികളുടെ കോഷൻ,സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക കൈപ്പറ്റുന്നതിന് 12നകം പരിശീലനാർത്ഥിയുടെ പേര്, അഡ്മിഷൻ നമ്പർ,മൊബൈൽ നമ്പർ,ബാങ്ക് അക്കൗണ്ട് വിവരം തുടങ്ങിയവ സഹിതം അപേക്ഷ ഓഫീസിൽ ഹാജരാക്കണം.