
ശിവഗിരി: 23ന് കോട്ടയം നാഗമ്പടം ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് 30ന് ശിവഗിരിയിൽ എത്തിച്ചേരുന്ന പദയാത്ര കോട്ടയം,ആലപ്പുഴ,കൊല്ലം, ജില്ലകളിലൂടെ സഞ്ചരിച്ച് ശിവഗിരിയിൽ എത്തിച്ചേരും. പദയാത്രയിലൂടെ ശിവഗിരി തീർത്ഥാടനം ആഗ്രഹിക്കുന്ന ഗുരുഭക്തർ പീതാംബര ദീക്ഷ എടുത്തതിന് ശേഷം പദയാത്രയിൽ പങ്കെടുക്കാൻ വേണ്ടി തയാറാവേണ്ടതാണ്.താത്പര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യണം.
വിവരങ്ങൾക്ക്- സി.ടി.അജയകുമാർ(ചെയർമാൻ),ചന്ദ്രൻ പുളിക്കുന്ന്(ജനറൽ കൺവിനർ),സലീം(ജാഥാ ക്യാപ്ടൻ)
ഔദോഗികപദയാത്ര കമ്മിറ്റി ശിവഗിരി മഠം,9961450045,8547924024,9249916782