വെഞ്ഞാറമൂട്:ആലിയാട് ചേലയം സുനിൽ ഭവൻ വീട്ടിൽ ആർ. സത്യൻ (85) നിര്യാതനായി.ഭാര്യ: വാസന്തി.മക്കൾ:സുനിൽകുമാർ,അനിൽകുമാർ, സുരേഷ്.മരുമക്കൾ:സിന്ധു,സൈജ റാണി, അജിത്ര.സഞ്ചയനം വ്യാഴം 9 ന്.