
ആറ്റിങ്ങൽ: ആലംകോട് ഗവ.എൽ.പി.എസ്. റോഡ് നീലിമയിൽ മുഹമ്മദ് സാലി (84, റിട്ട.ട്രഷറി ഓഫീസർ ) നിര്യാതനായി. എസ്.യു.ടി. ആശുപത്രി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, ആലംകോട് മുസ്ലീം ജമാഅത്ത് ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലൈലാബീവി (റിട്ട.ട്രഷറി വകുപ്പ്) മക്കൾ: പരേതനായ ബിജു, ബിന്ദു (പ്രഥമാദ്ധ്യാപിക, ഗവ.എച്ച്.എസ്.എസ്. തട്ടത്തുമല), ബിനിത (കെ.എസ്.എഫ്.ഇ, ആറ്റിങ്ങൽ) മരുമക്കൾ: നസീർവഹാബ്, മുജീബ്.