100-meter

തിരുവനന്തപുരത്ത് നടക്കുന്ന 64 -ാമത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് കെ.എച്ച്.എസ്. കുമാരംപുത്തൂരിലെ ജാഹിർ ഖാൻ സ്വർണ്ണം നേടുന്നു.