പട്ടം :മാങ്കുളത്തു വീട്ടിൽ വസന്തകുമാരി (78) നിര്യാതയായി. ഭർത്താവ് : ഭാസ്‌കരൻ നായർ ( എക്സ്. മിലട്ടറി ). മകൻ : രാജേഷ് കുമാർ ( പി. എസ്. സി ) മരുമകൾ : ഷീജാകുമാരി. സംസ്‌കാരം രാവിലെ 10 മണിക്ക് .