saji

ബാലരാമപുരം : മന്നോട്ടുകോണം തെക്കേ കരതേരി വിളവീട്ടിൽ സജികുമാർ ( 45 )നിര്യാതനായി. കഴിഞ്ഞ മാർച്ച് 8 ന് മലയിൻകീഴിനുസമീപം ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞുതലയ്ക്ക് ഗുരുതര പരിക്കുകളോടെ ചികിത്സയിൽ ആയിരുന്നു . ഭാര്യ: സരിത . മക്കൾ : ശ്രുതി എസ് .സജികുമാർ , ശ്രേയ എസ്. സജികുമാർ .