തൈക്കാട്: മച്ചേൽ സതീഷ് ഭവൻ പമ്മതുമൂല വീട്ടിൽ പരേതയായ രാധമ്മയുടെ ഭർത്താവ് വി. സുകുമാരൻ നായർ തൈക്കാട് വിജയശ്രീയിൽ നിര്യാതനായി. മകൻ: എസ് .മണികണ്ഠൻ. മരുമകൾ: യാമിനി വി. ജെ. സംസ്‌കാരം ഇന്ന് രാവിലെ 9 മണിക്ക്.