upendranad

മുടപുരം : ശാസ്തവട്ടം ഗാന്ധിസ്മാരകം എസ്.എസ്. ഭവനിൽ ആർ. ഉപേന്ദ്ര നാഥ്‌(95) നിര്യാതനായി. ഭാര്യ: പരേതയായ സുശീല. മക്കൾ :ചന്ദ്ര മോഹൻ (റിട്ട .ഐ.എം .ജി ) , ലത, ലതിക മണിരാജ് ( റിട്ട.ഹെൽത്ത് സർവീസ് , അഴൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ) . മരുമക്കൾ: ചന്ദ്രിക, ബാലചന്ദ്രൻ ( അബുദാബി ) , മണിരാജ് ( റിട്ട .സെക്രട്ടറി ,പെരുങ്ങുഴി സർവീസ് സഹകരണ ബാങ്ക് ) . സഞ്ചയനം 8 വ്യാഴാഴ്ച രാവിലെ 8.30ന്.