കിളിമാനൂർ: ഞാവേലിക്കോണം മാടൻഞ്ചിറ വീട്ടിൽ ഷിബു (34) നിര്യാതനായി.പരേതരായ രാഘവന്റെയും തങ്കമ്മയുടെയും മകനാണ്. സഞ്ചയനം:ബുധനാഴ്ച രാവിലെ ഒൻപതിന്.