viswanadhan

കല്ലമ്പലം : ചാവർകോട് വിശ്വപ്രഭയിൽ വിശ്വനാഥൻ (80) നിര്യാതനായി. ഭാര്യ : പരേതയായ പ്രഭ. മക്കൾ : അശോക് കുമാർ, ബീന, അനിൽ കുമാർ. മരുമക്കൾ : രേഖ, പരേതരായ ഗുരുദാസ്, സംഗീത. സംസ്ക്കാരം ഇന്ന് രാവിലെ 10 ന്.