
കീഴാറൂർ : കുറ്റിയായണിക്കാട്, കുണ്ടയത്തുകോണം തോട്ടരികത്ത് വീട്ടിൽ കൃഷ്ണൻകുട്ടി നായർ(81) നിര്യാതനായി. ഭാര്യ :ഗൗരികുട്ടി അമ്മ
മക്കൾ: രമകുമാരി, ഉഷകുമാരി ( മുൻ പഞ്ചായത്തംഗം ), ബിനുകുമാർ, അനിൽകുമാർ, ദീപ.
മരുമക്കൾ : സദാശിവൻ നായർ, രാജേഷ് ടി.കെ, അനില,സുജ സുരേന്ദ്രൻ നായർ.
സഞ്ചയനം ഞായർ രാവിലെ 8 30ന്.