pathmakshi

വിതുര:ആനപ്പാറ ചെറുമണലി പ്ലാവിളവീട്ടിൽ പരേതനായ വർക്കല ശിവഗിരി ഹയർസെക്കൻഡറിസ്കൂൾ അദ്ധ്യാപകൻ എൻ.സോമന്റെ ഭാര്യ: പത്മാക്ഷി (87) നിര്യാതയായി.മക്കൾ:ഷൈലജ, സുധർമ്മിണി, പരേതനായ ഭുവനചന്ദ്രൻ. ലതിക, പരേതനായ ഷിനോദ്,മരുമക്കൾ: പരേതനായ ജയപ്രകാശ്, സത്യശീലൻ.