b

കിളിമാനൂർ :പുല്ലയിൽ ആര്യാഭവനിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ സരോജനി അമ്മ(79)നിര്യാതയായി.മക്കൾ: അനിതകുമാരി,മിനികുമാരി (ടീച്ചർ,കൊട്ടാരം സ്കൂൾ),കലാറാണി.മരുമക്കൾ:പരേതനായ വിജയകുമാർ ,കെ.ആർ.ഉണ്ണികൃഷ്ണൻ, വിജയകുമാർ .