കിളിമാനൂർ:സി.പി.എം പുല്ലമ്പാറ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുയോഗവും നിർദ്ധന കുടുബങ്ങൾക്ക് ഭൂമി നൽകലും എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു.ഡി.കെ മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.പി.വി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു.ബി.ശ്രീകണ്ഠൻ സ്വാഗതം പറഞ്ഞു.ബിജുകുമാർ നന്ദി പറഞ്ഞു.