വിതുര:വിതുര പഞ്ചായത്തുതല ഗെയിംസ്‌ഫെസ്റ്റ് 10,11 തീയതികളിൽ നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ് അറിയിച്ചു.ക്രിക്കറ്റ് ബുട്‌ബാൾ,വോളിബാൾ,കബഡി മൽരങ്ങളിൽ പങ്കെടുക്കാൻ താൽപര്യമുള്ള ക്ലബ്ബുകൾ പഞ്ചായത്തിൽ പേര് രജിസ്റ്റർ ചെയ്യണം.