h

നെടുമങ്ങാട്:ചെല്ലാംകോട് കന്യാകോട് ചാമുണ്ഡികാളി കുട്ടിയമ്മൻ ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തി തുറന്ന് കവർച്ച നടത്തിയ നിലയിൽ കാണപ്പെട്ടു.കഴിഞ്ഞ ദിവസം വെളുപ്പിന് നാട്ടുകാരാണ് കവർച്ച നടത്തിയ നിലയിൽ കാണിക്ക വഞ്ചി കണ്ടത്.ഡയമൺ പാലത്ത് സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചിയാണ് കുത്തി തുറന്നിരിക്കുന്നത്.നെടുമങ്ങാട് പൊലീസ് കേസെടുത്തു.