വിതുര:ആനപ്പാറ നാരകത്തിൻകാല രാധികാമന്ദിരത്തിൽ രാമചന്ദ്രൻ (63) നിര്യാതനായി.ഭാര്യ: രാജമ്മ. മക്കൾ: രാധിക, ബിബിന. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.