ശിവഗിരി: 90-ാമത് ശിവഗിരി തീർത്ഥാടനത്തിന് എത്തിച്ചേരുന്നവർക്ക് ഗുരുപൂജാ പ്രസാദം അന്നദാനം നൽകാൻ ആവശ്യമായ ഉത്പന്നങ്ങൾ ഭക്തർക്ക് സമർപ്പിക്കാം. തങ്ങളുടെ പുരയിടത്തിലെ കാർഷിക വിളകളുടെ ഒരു ഭാഗവും പലവ്യജ്ഞനങ്ങളും ശിവഗിരിയിൽ ഗുരുപൂജാഹാളിന് സമീപമുള്ള ഉത്പന്ന സമർപ്പണ കേന്ദ്രത്തിൽ എത്തിക്കണം. വിവരങ്ങൾക്ക് ശിവഗിരി മഠം പി.ആർ.ഒ ഇ. എം. സോമനാഥിനെ ബന്ധപ്പെടാം. ഫോൺ: 9447551499