muhamed-ibrahim

വർക്കല: വടശ്ശേരിക്കോണം പുതുവൽവിള ഷെമി ലാൻഡിൽ എ. മുഹമ്മദ് ഇബ്രാഹിം (83) നിര്യാതനായി.

ഭാര്യ: സഹദൂനത്ത് ബീവി. വടശ്ശേരിക്കോണം ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കി.