obitury

അയിരൂർ: അയിരൂർ ലതനിവാസിൽ എസ്.ജി. ഹരികുമാർ (63)​ നിര്യാതനായി. ഭാര്യ: ലത.ബി. മക്കൾ: ഹരിഷ്മ എച്ച്.എൽ, ഹരിത.എച്ച്.എൽ. മരുമകൻ: വിഷ്ണു.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.