aravindakshan

നേമം :പൊന്നുമംഗലം ശാന്തിവിള പൗർണമിയിൽ കെ.പി.അരവിന്ദാക്ഷൻ (75,​ റിട്ട.എൻജിനിയറിംഗ് ഡിപ്പാർട്ട്മെന്റ്)​ നിര്യാതനായി. ഭാര്യ: സുനിൽകുമാരി (റിട്ട.സർവേ വകുപ്പ്)​. മകൻ: സജു അരവിന്ദ്,​ മരുമകൾ: വീണാ ദത്തൻ. സഞ്ചയനം: 8ന് രാവിലെ 8.30ന്.