നെയ്യാറ്റിൻകര: കീഴാറൂർ, ലക്ഷ്മി നിവാസിൽ എം.രവീന്ദ്രൻ (80) നിര്യാതനായി. ഭാര്യ ജ്യോതിഷ് മതി. മക്കൾ: സ്വപ്ന.ജെ, സ്മിത.ജെ, രതീഷ് ജെ.ആർ.മരുമക്കൾ: സുനിൽകുമാർ.എസ്, ഉദയകുമാർ.കെ, സരിത വി.ജി. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.