
മലയിൻകീഴ് : ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് അരുവിപ്പാറ കിഴക്കുംകര പുത്തൻ വീട്ടിൽ അജുകുമാറിന്റെ മകൻ സുജിത്(25)മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ചു.തിങ്കളാഴ്ച പുലർച്ചെ 1മണിയോടെ കരിപ്പൂര് മൂഴിനട ഇടറോഡിലേക്കുപോകുന്ന ഭാഗത്താണ്
അപകടമുണ്ടായത്.റോഡിലിട്ടിരുന്ന മെറ്റലിൽ ബൈക്ക് കയറിയപ്പോൾ നിയന്ത്രണം വിട്ടതാകാം അപകട കാരണ മെന്നതാണ് പൊലീസിന്റെ പ്രഥമിക നിഗമനം..മാതാവ് : ജയകുമാരി.സഹോദരൻ : ശരത്.