വിളപിൽശാല:കാരോട്, തേങ്ങിൻതോട്ടത്തുവീട്ടിൽ പരേതനായ കൃഷ്ണപണിക്കരുടെ ഭാര്യ കൃഷ്ണമ്മ.ഇ (92) നിര്യാതയായി.മക്കൾ:മുരളീധരൻ, ശ്രീലത,സഞ്ജീവ്, സാബു, ശുഭ.
സംസ്‌കാരം: ചൊവ്വാഴ്ച ഉച്ചക്ക് 1 മണിക്ക് .