prakasan-

ചിറയിൻകീഴ് : പെരുങ്ങുഴി മാധവ നിവാസിൽ (തിട്ടയിൽ വീട്) പ്രകാശൻ (57) നിര്യാതനായി. ഭാര്യ : സുധ. മക്കൾ :ശ്രീജിത്ത്, ശ്രീലക്ഷ്മി. സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 9ന്.