keea

കിളിമാനൂർ:ബ്ലോക്ക് പഞ്ചായത്തുതല കേരളോത്സവം സമാപിച്ചു.സമാപന സമ്മേളനം ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ശ്രീജ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം.ബിജുകുമാർ,ബേബി രവീന്ദ്രൻ,ടി. ആർ.മനോജ്,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ദീപ,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തുളസീധരൻ,ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രസീത,ഡിവിഷൻ മെമ്പർമാരായ സരളമ്മ,ഷീല,അഫ്സൽ,ബൻഷാ ബഷീർ,നിഹസ്,ബി.ഡി.ഒ ശ്രീജാ റാണി എന്നിവർ സംസാരിച്ചു.