radha

കിളിമാനൂർ :അയ്യപ്പൻകാവ് നഗറിൽ പഴവൂർക്കോണത്ത് പുത്തൻവീട്ടിൽ പരേതനായ പി.പുരുഷോത്തമൻ നായരുടെ ഭാര്യ ജി.രാധമ്മ (84,റിട്ട. ആർ.ആർ. വി.ജി.എച്ച്.എസ്.എസ് ടീച്ചർ )നിര്യാതയായി . മക്കൾ: പി.ആർ.അനി, പി .ആർ.അജി, പി.ആർ.അനിത. മരുമക്കൾ: എം.ആർ.മിനി, എസ്.എസ്.പ്രിയ, എ.അനിൽ കുമാർ.