വെള്ളറട: ചെറിയകൊല്ല പൂനംകുടിക്കോണം ഫേൻസി വിഹാറിൽ അഡ്വ. എ. ടെന്നിസൺ(58 ,നെയ്യാറ്റിൻകര ബാർ അസോസിയേഷൻ അംഗം ) നിര്യാതനായി .ഭാര്യ സുജ. മകൾ ഫേൻസി .പ്രാർത്ഥന ബുധനാഴ്ച വൈകിട്ട് 3 മണിക്ക്.