വക്കം : വക്കം പുത്തൻനട ക്ഷേത്രത്തിനു സമീപം പരക്കുടി വീട്ടിൽ രവീന്ദ്രൻ (65, തമ്പി) നിര്യാതനായി. ഭാര്യ: വിമല . മക്കൾ : രശ്മി, വൈശാഖ്. മരുമകൻ : അജി.സഞ്ചയനം : വ്യാഴം രാവിലെ 8.30 ന്.