ആറ്റിങ്ങൽ : എ.സി.എ.സി നഗറിൽ എം. എസ് നിവാസിൽ ബി. മോഹൻദാസ് (75,അമ്പിളി ) നിര്യാതനായി. ഭാര്യ :കോമളം. മക്കൾ :ഷൂനദാസ്, ഷുജിദാസ്. മരുമക്കൾ :രാജീവ്, പ്രിൻസി.