ebi-varghese-59

കൂത്താട്ടുകുളം: മണ്ണത്തൂർ തെക്കേ കാരിക്കാട്ട് (കുറ്റിച്ചിറയിൽ) വർഗീസ്. ടി. എസിന്റെ ഭാര്യ ഐബി വർഗീസ് (59 - റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 5ന് മണ്ണത്തൂർ സെന്റ് ജോർജസ് യാക്കോബായ സുറിയാനിപ്പള്ളി സെമിത്തേരിയിൽ. മക്കൾ: ജയറാണി (ഖത്തർ), ജീന (ഖത്തർ). മരുമക്കൾ: സന്തോഷ് (ഖത്തർ), പ്രജീഷ് പോൾ.