
തിരുവനന്തപുരം: വിളക്കിത്തല നായർ സഭയുടെ രക്ഷാധികാരിയായി കണ്ണൂർ നാരായണനെ തിരഞ്ഞെടുത്തു.മറ്റ് ഭാരവാഹികൾ പ്രദീപ് കോട്ടയം(പ്രസിഡന്റ്),സുരേഷ് കുന്നത്ത് (ജനറൽ സെക്രട്ടറി),ക്യാപിറ്റൽ വിജയൻ (ട്രഷറർ),ഹരി ബാലരാമപുരം,വിജയൻ മതിര,ഗോപൻ ചാന്നാനിക്കാട് (വൈസ് പ്രസിഡന്റുമാർ),സിനു ആട്ടുകാൽ (ദക്ഷിണ മേഖലാ സെക്രട്ടറി),ദീപ കോട്ടയം (ഉത്തര മേഖലാ സെക്രട്ടറി),സജീവ് ലാൽ ശ്രീലയം,ഏറം മോഹനൻ,പ്രസാദ് കൊടുമൺ,സജീവ് എറണാകുളം,സന്തോഷ് തലച്ചിറ(സെക്രട്ടറിമാർ).