cong

നെടുമങ്ങാട്:മുക്കോലയ്ക്കൽ പ്രതീക്ഷയിൽ സി.രാധാകൃഷ്ണൻ നായർ(69,റിട്ട. തൊഴിൽ വകുപ്പ്)നിര്യാതനായി.ഭാര്യ:പി.ശ്രീലത(ദർശന ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ:അമിത.എസ്.ആർ (കാനഡ),അംബു.എസ്.ആർ(സോഫ്റ്റ് വെയർ എൻജിനിയർ).മരുമക്കൾ:ശിവകുമാർ(കാനഡ),ഗോപിക.എസ്.